Here is the reason why Petrol price won't go above 100<br />ഇന്ധന വിലയുടെ കുതിപ്പ് എങ്ങാട്ടെന്നില്ലാത്ത യാത്രയിലാണ്. രാജ്യത്തിൻറെ പ്രധാന നഗരങ്ങളിൽ എല്ലാം ഇന്ധന വില ഉയരുമ്പോൾ ഇങ്ങു കേരളത്തില്ലും മുടക്കണം 85.27 രൂപ ഒരുലിറ്റര്‍ പെട്രോളടിക്കാന്‍. ഇന്ധന വില നൂറിനുമുകളിൽ പോകുമോ എന്ന ആശങ്കയും ചില്ലറയല്ല. പക്ഷേ വളരെ രസകരവും ആശ്വാസവുമായ ഒരു വാർത്തയാണ് ഇതിനൊപ്പം പുറത്തുവന്നത്. ഇന്ധന വില 100 രൂപ മറികടക്കില്ല. <br />#Petrolprice